Share this Article
News Malayalam 24x7
കലയുടെ ഭര്‍ത്താവ് അനിലിന്റെ റൂട്ട് മാപ്പ് തയ്യാറാക്കാനൊരുങ്ങി പൊലീസ്
The police is about to prepare the route map of Kala's husband Anil

മാന്നാര്‍ കല കൊലപാതകത്തില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. കലയുടെ ഭര്‍ത്താവ് അനിലിന്റെ റൂട്ട് മാപ്പ് തയ്യാറാക്കും. അനിലിന്റെ 15 വര്‍ഷം മുമ്പത്തെ യാത്രാവിവരങ്ങള്‍ കണ്ടെത്താനാണ് ശ്രമം. അതേസമയം പ്രതികള്‍ സഞ്ചരിച്ച കാറില്‍ കലയുടെ മൃതദേഹം കണ്ടെന്ന് പ്രദേശവാസി രഹസ്യമൊഴി നല്‍കിയെന്ന സൂചനയും പുറത്തുവരുന്നുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories