Share this Article
News Malayalam 24x7
എറണാകുളത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
Drunk driving accident in Ernakulam; The driver was seriously injured

എറണാകുളം മുളന്തുരുത്തിയില്‍ വാഹനാപകടം. മദ്യപിച്ച് വാഹനമോടിച്ചയാളിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. മുളന്തുരുത്തി സ്വദേശി തമ്പി ഓടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ തമ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories