Share this Article
News Malayalam 24x7
കോഴിക്കോട് തൊണ്ടയാട് മണ്ണിടിഞ്ഞ് അപകടം; ഒരു മരണം
Kozhikode Thondayad Landslide Claims One Life

കോഴിക്കോട് നെല്ലിക്കോടില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരുമരണം. നിര്‍മാണത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍പ്പെട്ട രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. നെല്ലിക്കാട് റീഗേറ്റ്‌സ് കമ്പനിയുടെ ഫ്‌ലാറ്റ് നിര്‍മാണത്തിനിടെയാണ് അപകടം .മണ്ണെടുത്തത് അനധികൃതമായെന്ന് പ്രദേശവാസികള്‍. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories