പത്തനംതിട്ട പന്തളത്ത് ഉടമസ്ഥന്‍ വീട് പൂട്ടി പോയതോടെ നായകൾ പട്ടിണി കിടന്ന് ചത്തു. പത്തോളം നായകളെ ആണ് കണ്ടെത്തിയത്. ജീവനോടെ ഉണ്ടായിരുന്ന ചില നായകളെ പുഴുവരിച്ച നിലയിലും കണ്ടെത്തി. വലിയ ദുർഗന്ധം മൂലം നാട്ടുകാർ ബുദ്ധിമുട്ടിലായി.ഒരു പുരുഷനും സ്ത്രിയുമാണ് വീട്ടിലുണ്ടായിരുന്നത് എന്നതാണ് റിപ്പോർട്ട്.