സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം കൂടുമ്പോഴും മൂന്നാറിലെ തണുപ്പ് തേടി നിരവധി സഞ്ചാരികളാണ് എത്തുന്നത്. മഞ്ഞില്‍ പുതച്ച് ഗ്യാപ്പ് റോഡ് സഞ്ചാരികളുടെ ഇഷ്ടതാവളമായി മാറിയിരിക്കുകയാണ്.