Share this Article
News Malayalam 24x7
തൃശ്ശൂരില്‍ വൻമരത്തിന്റെ ശിഖരം പൊട്ടി വീണു; പെട്ടി ഓട്ടോറിക്ഷകൾ തകർന്നു
In Thrissur, the top of a big tree broke and fell; autorickshaws broke down

തൃശ്ശൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം കോളേജ് റോഡില്‍ വന്‍മരം പൊട്ടിവീണത് വീണു.പഴയ സിവില്‍ ആശുപത്രി കോംപൗണ്ടിലെ മരത്തിന്റെ ഒരുഭാഗമാണ് പൊട്ടിവീണത്. രാവിലെ എട്ടരയോടെയാണ് സംഭവം.മരം വീണതിനെത്തുടര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായി.

മരത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേട്പാട് സംഭവിച്ചു.ഒരു വാഹനം പൂര്‍ണ്ണമായും മറ്റൊരെണ്ണം ഭാഗികമായും തകര്‍ന്നു.അഗ്നിശമന സേന സ്ഥലത്തെത്തി മരം മുറിച്ചു നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories