Share this Article
News Malayalam 24x7
നെടുമങ്ങാട് യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി
Nedumangad youth committed suicide by slitting his own throat

തിരുവനന്തപുരം നെടുമങ്ങാട് യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി.വിതുര സ്വദേശി സ്മിതേഷ് ആണ് മരിച്ചത്. കുടുംബവഴക്കിനെത്തുടര്‍ന്നാണ് സ്മിതേഷ് ജീവൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലര്‍ച്ചെയാണ് സ്മിതേഷ് ജീവനൊടുക്കാന്‍ ശ്രമിക്കുന്നത്. പുലര്‍ച്ചെ രണ്ടരയോടെ ഭാര്യ അശ്വതിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കത്തിയെടുത്ത് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു.ബലപ്രയോഗത്തിലൂടെ കത്തി പിടിച്ചുവാങ്ങിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories