Share this Article
KERALAVISION TELEVISION AWARDS 2025
പാപ്പനംകോട് ഉണ്ടായത്‌ തീപിടിത്തമല്ല കൊലപാതകമെന്ന് പൊലീസ്; ഇന്ന് DNA സാംമ്പിളുകള്‍ ശേഖരിക്കും
Vaishna

പാപ്പനംകോട് തീപിടിത്തം ഉണ്ടായതിന്റെ ദുരൂഹത നീങ്ങി. ഉണ്ടായത് തീപിടിത്തമല്ല കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ മരിച്ചത് സ്ഥാപനത്തിലെ  ജീവനക്കാരി വൈഷ്ണയും  ആൺസുഹൃത്ത് ബിനുവും ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ടാമൻ ബിനുവെന്ന് തെളിയിക്കാൻ പൊലീസ് ഡിഎന്‍എ പരിശോധന നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories