Share this Article
News Malayalam 24x7
ട്യൂഷന് പോകുന്നതിനിടെ അപകടം; സ്കൂട്ടർ മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
വെബ് ടീം
10 hours 25 Minutes Ago
1 min read
riswana

കാസർഗോഡ്:കുമ്പളയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ് - റംസീന ദമ്പതികളുടെ മകള്‍ റിസ്വാന ആണ് മരിച്ചത്.

റിസ്വാനയും കൂട്ടുകാരിയും ചേര്‍ന്ന് സ്‌കൂട്ടറില്‍ ട്യൂഷന് പോകുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories