Share this Article
News Malayalam 24x7
മാമി തിരോധാന കേസ്‌; CBI അന്വേഷണം വേണമോ എന്നത് ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന് ശേഷം
Mami Disappearance Case

സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് മലപ്പുറം എസ്പി ഡി.ജി.പിക്ക് സമര്‍പ്പിച്ചതോടെ കോഴിക്കോട് മാമി തിരോധാന കേസ് വീണ്ടും സജീവ ചര്‍ച്ചയാവുകയാണ്. എന്നാല്‍ സിബിഐ അന്വേഷണം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ എന്ന് കൈക്കൊള്ളുമെന്നതില്‍ വ്യക്തതയില്ല.

ഈ ആവശ്യം ഉന്നയിച്ച് കുടുംബം സമര്‍പ്പിച്ച ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കോടതി തീരുമാനം കൂടി പരിഗണിച്ചായിരിക്കും സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവുക എന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories