സ്വര്‍ണപ്പാളി നഷ്ടപ്പെട്ട സംഭവത്തില്‍ കൂടുതല്‍ നടപടിയിലേക്ക് ദേവസ്വം ബോര്‍ഡ്. മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് സാധ്യത. പെന്‍ഷന്‍ തടഞ്ഞുവയ്ക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം.