Share this Article
News Malayalam 24x7
വാളകത്ത് ഏഴാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം
വെബ് ടീം
posted on 29-11-2023
1 min read
KIDNAP ATTEMPT AT VALAKAM

കൊട്ടാരക്കര: വാളകത്ത് ഏഴാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം.വാളകം അമ്പലത്തുവിള ഭാഗത്ത് വച്ചായിരുന്നു സംഭവം.

ഒമിനി വാനിലാണ് തട്ടി കൊണ്ടു പോകാന്‍ ശ്രമിച്ചത്. കുട്ടി ട്യൂഷന് പോകുന്ന വഴിയിൽ വച്ചാണ് സംഭവം.കുട്ടി കുതറി മാറി രക്ഷപ്പെട്ടു.  പ്രതികളെ പിടികൂടാത്തതില്‍ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധമുണ്ടായി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories