Share this Article
News Malayalam 24x7
കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
വെബ് ടീം
posted on 11-11-2025
1 min read
PALCHURAM

കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണം. അമ്പായത്തോട് - പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. നവംബര്‍ 13 വരെയാണ് ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണമെന്നാണ് അറിയിപ്പ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories