Share this Article
News Malayalam 24x7
വഴിയോരകച്ചവടം പൂര്‍ണ്ണമായി ഒഴിപ്പിക്കണമെന്നാണ്‌ വ്യാപാരി വ്യവസായി സമിതിയുടെ നിലപാട്; സാജന്‍ കുന്നേല്‍
Sajan Kunel

ഇടുക്കിയിലെ വഴിയോരകച്ചവടം പരിപൂര്‍ണ്ണമായി ഒഴിപ്പിക്കണമെന്നു തന്നെയാണ് വ്യാപാരി വ്യവസായി സമിതിയുടെ നിലപാടെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍.

ഇതു സംബന്ധിച്ച്  ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് വ്യാപാരി വ്യവസായി സമിതി തീരുമാനിച്ചിട്ടുള്ളതെന്നും സാജന്‍ കുന്നേല്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories