Share this Article
KERALAVISION TELEVISION AWARDS 2025
കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 207.8 ഗ്രാം എംഡിഎംഎ

Drug bust in Kannur; 207.8 grams of MDMA was seized

കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട.താളിക്കാവ് ഭാഗത്ത് നിന്നും 207.84 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.കരിപ്പാല്‍ സ്വദേശി മുഹമ്മദ് മഷൂദ്,തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി മുഹമ്മദ് ആസാദ് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍ ,ഇന്‍സ്‌പെക്ടര്‍ ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കു മരുന്ന് പിടികൂടിയത്.       

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories