Share this Article
News Malayalam 24x7
അജ്ഞാത രോഗം ബാധിച്ച് പശുക്കള്‍ ചത്തു; സൈലന്റുവാലി എസ്റ്റേറ്റിലെ കര്‍ഷകര്‍ ആശങ്കയില്‍
Cows died of an unknown disease; Farmers of Silent Valley Estate are worried

ഇടുക്കി ദേവികുളം സൈലന്റുവാലി എസ്റ്റേറ്റില്‍ പശുക്കളില്‍ അജ്ഞാത രോഗം പടരുന്നു. പത്തിലധികം പശുക്കള്‍ ഇതുവരെ രോഗം ബാധിച്ച് ചത്തതായി പ്രദേശവാസികള്‍ പറഞ്ഞു.പശുക്കള്‍ ചത്തതിലൂടെ ഉണ്ടായിട്ടുള്ള നഷ്ടം നികത്താന്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ നടപടി ഉണ്ടാകണമെന്നും ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെടുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories