Share this Article
News Malayalam 24x7
കെ കെ ശൈലജക്കെതിരായ കോവിഡ് കള്ളി പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
Complaint to Election Commission on remarks against KK Shailaja

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയ്‌ക്കെതിരായ പരാമര്‍ശത്തില്‍ തരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കോവിഡ് കള്ളി പരാമര്‍ശത്തിലാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories