Share this Article
KERALAVISION TELEVISION AWARDS 2025
മാലിന്യനീക്കം തലവേദനയായി കൊച്ചി കോര്‍പ്പറേഷന്‍
വെബ് ടീം
posted on 03-06-2023
1 min read
 Waste Management Failed in Kochi Corporation

രണ്ട് കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിട്ടും മാലിന്യനീക്കം സുഗമമായി നടപ്പാക്കാന്‍ സാധിക്കാതെ കൊച്ചി കോര്‍പ്പറേഷന്‍. താല്‍ക്കാലിക തൊഴിലാളികളാണ് ഇതില്‍ ഏറെ ബുദ്ധിമുട്ടുന്നത്. കരാര്‍ കമ്പനികളുടെ വണ്ടികള്‍ക്കായി പകല്‍ മുഴുവന്‍ കാത്തിരിക്കേണ്ട ഗതികേടിലാണ് ഇവര്‍.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories