Share this Article
News Malayalam 24x7
'കുറുവസംഘം തന്നെ' ; പ്രതി സന്തോഷ് ശെല്‍വം കുറുവാ സംഘത്തില്‍പ്പെട്ടയാളെന്ന് പൊലീസ്‌
Police Confirm Accused is Member of Kuruva Gang

എറണാകുളം കുണ്ടന്നൂരിൽ നിന്ന്  കഴിഞ്ഞ ദിവസം ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടിയ  തമിഴ്നാട് സ്വദേശി  സന്തോഷ് ശെൽവം കുറുവ സംഘാംഗമാണെന്ന് സ്ഥിരീകരണം. ആലപ്പുഴ ഡിവൈഎസ്പിയാണ് ഇക്കാര്യം സ്ഥീരീകരിച്ചത്.ല പ്രതി സന്തോഷ് ശെൽവത്തിൻ്റെ കുടുംബാംഗങ്ങൾ ആലപ്പുഴയിലെത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories