Share this Article
KERALAVISION TELEVISION AWARDS 2025
പ്രിയങ്കക്ക് വോട്ട് തേടാൻ...ഖാർഗെയും വിനേഷ് ഫോഗട്ടും ഇന്ന് വയനാട്ടിൽ
Priyanka Gandhi,Kharge and Vinesh Phogat

വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് മണ്ഡലത്തിൽ എത്തും. മുൻ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗാട്ടും പ്രിയങ്ക ഗാന്ധിക്കായി ഇന്ന് പ്രചരണം നടത്തും. എൽഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥികളും പ്രചരണ രംഗത്ത് സജീവമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories