Share this Article
News Malayalam 24x7
മുൻവൈരാഗ്യം കൊണ്ടുചെന്നെത്തിച്ചത് കൊലയിൽ ; എറണാകുളത്ത് ഒരാളെ വെടിവെച്ചുക്കൊന്നു
വെബ് ടീം
posted on 16-03-2026
1 min read
SHOT DEAD

 എറണാകുളം അങ്കമാലി മഞ്ഞപ്രയിൽ ഒരാളെ വെടിവച്ചുക്കൊന്നു. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മഞ്ഞപ്ര സ്വദേശി പോളിയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. പോളിയുടെ അച്ഛനെ കൊലപ്പെടുത്തിയത് മരിച്ച ജോസായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories