Share this Article
News Malayalam 24x7
മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ്‌, 4 പേര്‍ കസ്റ്റഡിയില്‍
Clash In Manaveeyam Veedhi

തിരുവനന്തപുരം മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിനിടെ വീണ്ടും സംഘര്‍ഷം. പൊലീസിന് നേരെ കല്ലേറ് ഉണ്ടായി. നൈറ്റ് ലൈഫിനായി തുറന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് ഇവിടെ സംഘര്‍ഷം ഉണ്ടാവുന്നത്. സംഘര്‍ഷത്തില്‍ നെട്ടയം സ്വദേശിക്ക് തലയ്ക്ക് പരിക്കേറ്റു. നാല് പേര്‍ കസ്റ്റഡിയില്‍.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories