Share this Article
News Malayalam 24x7
മഴ പെയ്യിക്കാന്‍ കെട്ടിവലിക്കല്‍ ചടങ്ങ്; പാലക്കാട്ട്കാരുടെ പരമ്പരാഗത ചടങ്ങ് കാണാം
വെബ് ടീം
posted on 28-06-2023
1 min read
Palakkad Traditional Customs For Rain

മഴമുന്നറിയിപ്പും ജാഗ്രതാ നിര്‍ദ്ദേശങ്ങളും ദുരന്ത നിവാരണ അതോരിറ്റി പുറപ്പെടുവിക്കുമ്പോഴും പല പ്രദേശങ്ങളിലും മഴ ലഭ്യത താരതമ്യേന കുറവാണ്.

ആചാരാനുഷ്ഠാനങ്ങള്‍ നിരവധിയുള്ള നമ്മുടെ നാട്ടില്‍ മഴയുടെ കുറവിനെ അതിജീവിക്കാനും ചില ആചാരങ്ങള്‍ ഉണ്ട്. മഴപെയ്യുന്നതിനായി പാലക്കാട് കോട്ടായി ചേന്ദംകോട് നടത്തിയ ഒരു പരമ്പരാഗത ചടങ്ങ് കാണാം ഇനി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories