നാല് ദിവസത്തെ പ്രതിസന്ധിക്ക് ശേഷം തിരുവനന്തപുരം നഗരത്തിൽ ജലവിതരണം പുനരാരംഭിച്ചു. ഐരാണിമുട്ടം, ആറ്റുകാൽ എന്നീ സ്ഥലങ്ങളിൽ വെള്ളമെത്തി. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കേരള സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ