കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.കീഴ്പ്പള്ളി സ്വദേശി മനീഷാണ് മരിച്ചത്. ചെറുപുഴ സ്വദേശി തങ്കച്ചന് പരിക്കേറ്റിട്ടുണ്ട്. കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം.