Share this Article
News Malayalam 24x7
യുവതിയും കുഞ്ഞും പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ
വെബ് ടീം
posted on 17-05-2023
1 min read
Women and child burnt to death in Thiruvananthapuram, trigger allegation against husband

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പുത്തന്‍തോപ്പില്‍ അഞ്ജുവിനെയാണ് ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവിനെതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories