Share this Article
News Malayalam 24x7
കോട്ടയം മലരിക്കലിലെ ആമ്പല്‍ വസന്തം കാണാന്‍ തിരക്കേറുന്നു
Malarikkal

കോട്ടയം മലരിക്കലിലെ ആമ്പല്‍  വസന്തം കാണാന്‍ തിരക്കേറുന്നു. പാടം നിറയെ വിടര്‍ന്നു നില്‍ക്കുന്ന ആമ്പല്‍ നൂറുകണക്കിനാളുകളെയാണ്് ആകര്‍ഷിക്കുന്നത്. മലരിക്കല്‍ ടൂറിസം ഫെസ്റ്റ് ഇന്നാരംഭിക്കും. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories