Share this Article
KERALAVISION TELEVISION AWARDS 2025
അട്ടപ്പാടിയില്‍ വാഹനത്തിന് നേരെ ഒറ്റയാന്റെ ആക്രമണം;വയോധികയും കുട്ടികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌
Attappadi Elephant Attack

അട്ടപ്പടിയിൽ ഒറ്റയാന്റെ ആക്രമണം 


അട്ടപ്പാടിയിൽ വാഹനത്തിന് നേരെ ഒറ്റയാന്റെ ആക്രമണം.  അട്ടപ്പാടി പരുന്തര കരുവടത്താണ് സംഭവം. വായോധികയും കുട്ടികളും അടങ്ങുന്ന ആറാംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്.  ആന മൂന്ന് തവണ കൊമ്പുകൊണ്ട് വാഹനം മറിച്ചിടാൻ  ശ്രമിച്ചു


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories