കോട്ടയം ഏറ്റുമാനൂരില്‍ റെയില്‍ വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍. രണ്ടു പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.മരിച്ചവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്.ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് മൃതദേങ്ങള്‍ കണ്ടെത്തിയത്.