Share this Article
News Malayalam 24x7
രണ്ട് വയസ്സുകാരൻ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
വെബ് ടീം
2 hours 27 Minutes Ago
1 min read
AKSTON

ചെങ്ങന്നൂർ: രണ്ട് വയസ്സുകാരൻ  കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു.ചെങ്ങന്നൂര്‍ തോട്ടിയാട് ജിന്‍സി ടോം ദമ്പതികളുടെ മകൻ ആക്സ്റ്റണ്‍ P തോമസ് ആണ്  മരിച്ചത്.കുട്ടിയുടെ 'അമ്മ അടുക്കളയിലേക്ക് പോയ സമയത്ത് കുളിമുറിയിൽ കയറി 20ലിറ്റർ വെള്ളം കൊള്ളുന്ന  ബക്കറ്റിലാണ്   കളിച്ചുകൊണ്ടിരിക്കെ കുട്ടി മുങ്ങിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories