Share this Article
News Malayalam 24x7
കൊണ്ടോട്ടിയില്‍ KSRTC ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
KSRTC bus overturns in Kondotty, many injured

മലപ്പുറം കൊണ്ടോട്ടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് തങ്ങള്‍സ് റോഡ് കവലയ്ക്ക് സമീപം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്ന അപകടം. ബസിലും യാത്രക്കാര്‍ കുറവായിരുന്നു. യാത്രക്കാര്‍ നിസ്സാര പരിക്കോടെ രക്ഷപ്പെടുകയായിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories