Share this Article
News Malayalam 24x7
തിരുവല്ലയിൽ നിന്നും കാണാതായ 9-ാം ക്ലാസുകാരി തിരികെ എത്തി
9th class girl missing from Tiruvalla has returned

തിരുവല്ലയിൽ നിന്നും കാണാതായ 9-ാം ക്ലാസുകാരി തിരികെ എത്തി. കടത്തിക്കൊണ്ട് പോയ ആൺ സുഹൃത്തുക്കൾ പിടിയിൽ.  വിദ്യാർത്ഥിനിയെ തിരുവല്ല സ്റ്റേഷഷൻ പരിധിയിൽ കൊണ്ട് വിട്ട ശേഷം മടങ്ങിയ സുഹൃത്തിനെ പൊലീസ് കസ്റ്റടിയിലെടുത്തു. മറ്റൊരാളെ തൃശ്ശൂരിൽ നിന്ന് പിടികൂടി .തൃശ്ശൂർ സ്വദേശികളായ  അതുലും അജിലുമാണ് പിടിയിലായത്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories