Share this Article
News Malayalam 24x7
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴല്‍ ഇന്ന്; ദര്‍ശനത്തിനായി നട തുറക്കുക ഉച്ചയ്ക്ക് 2 മണിയ്ക്ക്‌
Makam Thozal at Chotanikara Devi Temple today

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മകം ദർശനത്തിനായി നട തുറക്കുക. രാത്രി 10.30വരെ ഭക്തർക്ക് മകം തൊഴാൻ സമയം ക്രമീകരിച്ചുണ്ട്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്.  

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories