Share this Article
News Malayalam 24x7
തൃശൂര്‍ നാട്ടിക MLA സിസി മുകുന്ദന്റെ പിഎ അസ്ഹര്‍ മജീദിനെ CPIയില്‍ നിന്ന് പുറത്താക്കി
Thrissur Natika MLA CC Mukundan's PA Azhar Majeed expelled from CPI

തൃശൂര്‍ നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്റെ പിഎ ആയ അസ്ഹര്‍ മജീദിനെ സിപിഐയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലും സംഘടനാ തീരുമാനം നടപ്പാക്കാത്തതിലുമാണ് നടപടി. സിപിഐയുടെ ചേര്‍പ്പ് ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന അസ്ഹര്‍ മജീദിനെ 2023 ഡിസംബറില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories