Share this Article
News Malayalam 24x7
ഇടുക്കിയില്‍ ഡീന്‍ കുര്യാകോസ് തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ്സ് നേതൃത്വം
Congress leadership hinted that Dean Kuriakos himself will contest in Idukki

ഇടുക്കി: ഇടുക്കിയില്‍ ഡീന്‍ കുര്യാകോസ് തന്നെ മത്സരിക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ്സ് നേതൃത്വം. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം നിലനിര്‍ത്താന്‍ ഡീന്‍ സ്ഥാനാര്‍ത്ഥിയായാല്‍ കൂടുതല്‍ എളുപ്പമാകുമെന്ന് കെപിസിസി സെക്രട്ടറി എംഎന്‍ ഗോപി പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories