Share this Article
KERALAVISION TELEVISION AWARDS 2025
വീട്ടില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസ്; നയാസിന്റെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു
A case where mother and child died during childbirth at home; Accused also added Nayaz's first wife

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസില്‍ പ്രതി നയാസിന്റെ ആദ്യ ഭാര്യയെയും പ്രതിചേര്‍ത്തു. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചെന്ന് പൊലീസ്. അതേസമയം ഇന്നലെ അറസ്റ്റിലായ അക്യുപങ്ചര്‍ ചികിത്സകന്‍ ശിഹാബുദ്ദീനെ ഇന്നും ചോദ്യംചെയ്യും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories