Share this Article
News Malayalam 24x7
മേരി എങ്ങനെ ഓടയിലെത്തി? പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി പൊലീസ്‌
Police are looking for the accused in the kidnapping of a two-year-old girl in thiruvananthapuram

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളെ തിരഞ്ഞ് പോലീസ്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. കുട്ടി എങ്ങനെ ഓടയില്‍ എത്തി എന്നതിനെ കുറിച്ച് കണ്ടത്തേണ്ടതുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories