Share this Article
News Malayalam 24x7
തേവര - കുണ്ടന്നൂര്‍ പാലം ഇന്ന് മുതല്‍ ഒരു മാസത്തേയ്ക്ക് അടച്ചിടും
Thevara - Kundanur Bridge

തേവര - കുണ്ടന്നൂർ പാലം അറ്റകുറ്റ പണികൾക്കായി വീണ്ടും അടച്ചു. ഒരു മാസം പൂർണമായും അടച്ചിട്ട് അറ്റകുറ്റ പണി നടത്താനാണ് തീരുമാനം.

അലക്സാണ്ടർ പറമ്പിത്തറ പാലവും അടച്ചിടുന്നതോടെ കൊച്ചിയിലെ യാത്രാ ദുരിതവും ഇരട്ടിയാവും. മഴക്കാലത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെയും വിമർശനം ഉണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories