Share this Article
News Malayalam 24x7
മോര്‍ച്ചറിയിലെ മലിനജലം പുഴയിലേക്കൊഴുക്കുന്നെന്ന് പരാതി
വെബ് ടീം
posted on 17-05-2023
1 min read
Mortuary Waste Dumped Into River

മോര്‍ച്ചറിയിലേതടക്കമുള്ള മലിനജലം ദേവിയാറിലേക്ക് ഒഴുക്കി അടിമാലി താലൂക്ക് ആശുപത്രി. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച മലിനജല സംസ്‌കരണ പ്ലാന്റ് ഇനിയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല.പൊതുജന ആരോഗ്യം സംരക്ഷിക്കേണ്ടവര്‍ തന്നെ രോഗവ്യാപനം  സൃഷ്ടിക്കുമ്പോള്‍ വലയുന്നത് പ്രദേശവാസികളാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories