Share this Article
News Malayalam 24x7
യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി
Young Man Hacks Wife and Male Friend to Death

പത്തനംതിട്ടയില്‍ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂര്‍ പാടത്ത് ബൈജുവാണ്  ഭാര്യ വൈഷ്ണവിയെയും , അയല്‍വാസി വിഷ്ണുവിനെയും വെട്ടികൊന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories