കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല നാളെ (ഒക്ടോബർ 23) നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി വെച്ചു.
ഇന്റേണലിനും പ്രാക്ടിക്കലിനും വൈവയ്ക്കും മാറ്റമില്ല.
ഇടിമിന്നലിൽ സെർവർ തകരാറിലായി എന്നതാണ് പരീക്ഷ മാറ്റി വയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ട്.
കാലാവസ്ഥ സംബന്ധമായ കാരണങ്ങൾ കൊണ്ടാണ് മാറ്റി വച്ചതെന്നാണ് വിശദീകരണം.