കൽപറ്റ: വീട് പൊളിക്കുന്നതിനിടെ ദേഹത്ത് സ്ലാബ് വീണ് യുവാവ് മരിച്ചു. വയനാട് നെന്മേനി മാനിവയൽ കൊല്ലംപറമ്പിൽ ജസ്റ്റിൻ ജോഷി (30) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 11.15 ന് ആണ് അപകടം ഉണ്ടായത്.