Share this Article
കൈക്കൂലി കേസിൽ പൊലീസുകാരൻ അറസ്റ്റിൽ; ഗ്രേഡ് എസ്ഐ പിടിയിലായത് പൊലീസ് സ്റ്റേഷനിൽ നിന്ന്
വെബ് ടീം
posted on 02-09-2025
1 min read
SI

കൊച്ചി: കൈക്കൂലി കേസിൽ ഗ്രേഡ് SI വിജിലൻസിൻ്റെ പിടിയിൽ . കൊച്ചി മരട് സ്റ്റേഷനിലെ എസ് ഐ ഗോപകുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊലീസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ ഉടമയിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയതിന് പിന്നാലെയാണ് അറസ്റ്റ്. പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെയാണ് പ്രതി കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories