Share this Article
News Malayalam 24x7
സ്ത്രീധനം ഒരിക്കലും ചോദിച്ചിട്ടില്ല, ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്ന് രാഹുലിന്റെ അമ്മ
Rahul's mother said that the allegation that the dowry was never asked for was false

പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ മര്‍ദനം നിഷേധിക്കാതെ പ്രതി രാഹുലിന്റെ അമ്മ. സ്ത്രീധനം ഒരിക്കലും ചോദിച്ചിട്ടില്ല. ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്നും മകന്‍ ഒളിവിലാണെന്ന് തോന്നുന്നില്ലെന്നും രാഹുലിന്റെ അമ്മ പ്രതികരിച്ചു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories