Share this Article
News Malayalam 24x7
കോഴിക്കോട് രാമനാട്ടുകരയില്‍ തീപിടുത്തം; സ്വകാര്യ തുണിക്കടയിലാണ് തീ പിടുത്തമുണ്ടായത്
വെബ് ടീം
posted on 11-06-2023
1 min read
Fire at Textile Shop in Kozhikode

കോഴിക്കോട് രാമനാട്ടുകരയില്‍ തീപിടുത്തം സ്വകാര്യ തുണിക്കടയിലാണ് തീ പിടുത്തമുണ്ടായത്. മീഞ്ചന്തയില്‍ നിന്നുള്ള അഗ്‌നി രക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി വിവരങ്ങളുമായി റിയാസ് കെഎംആര്‍.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories