Share this Article
News Malayalam 24x7
ടി സി പ്രദീപ് കുമാറിനെ വെട്ടികൊലപ്പെടുത്തിയ കേസ്സില്‍ പ്രതിക്ക് ജീവപര്യന്തം
Accused gets life imprisonment in TC Pradeep Kumar murder case

കെപിഎംഎസ് തൃശ്ശൂര്‍ അതിരപ്പിള്ളി  കണ്ണന്‍കുഴി ശാഖാ സെക്രട്ടറിയും കണ്ണങ്കുഴി ജലനിധി പമ്പ് ഓപ്പറേറ്ററുമായിരുന്ന ടി സി പ്രദീപ് കുമാറിനെ  വെട്ടികൊലപ്പെടുത്തിയ കേസ്സില്‍ പ്രതിക്ക് ജീവപര്യന്തം. കണ്ണന്‍കുഴി സ്വദേശി 36 വയസ്സുള്ള ജിനീഷ് കീരിക്കാടനെയാണ്  ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories