Share this Article
News Malayalam 24x7
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി പത്രിക സമര്‍പ്പിച്ചു
UDF candidate for Pathanamthitta parliamentary constituency Anto Antony has filed his papers

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ്  സ്ഥാനാര്‍ത്ഥിആന്റോ ആന്റണി പത്രിക സമര്‍പ്പിച്ചു.  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി.ജെ.കുര്യന്‍ , മുന്‍ എംഎല്‍എ ആര്‍. ശിവദാസന്‍ നായര്‍, ഡിസിസി  പ്രസിഡന്റ സതീഷ് കൊച്ചു പറമ്പില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്ക്  ഒപ്പം എത്തിയിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories