Share this Article
Union Budget
കോഴിക്കോട് 20 കാരൻ കൊല്ലപ്പെട്ടു; 3 പേർ കസ്റ്റഡിയിൽ
വെബ് ടീം
posted on 27-04-2025
1 min read
 20-year-old man killed in Kozhikode

കോഴിക്കോട് 20 കാരൻ കൊല്ലപ്പെട്ടു. സംഘർഷത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. പാലക്കോട്ടുവയൽ സ്വദേശി സൂരജാണ് മരിച്ചത്. കോഴിക്കോട് പാലക്കോട്ടുവയലിലാണ് സംഭവം. സംഭവത്തില്‍ മൂന്നു പേരെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories