Share this Article
News Malayalam 24x7
കന്നുകാലികള്‍ക്ക് പുല്ലു ചെത്തി വള്ളത്തില്‍ മടങ്ങവെ മിന്നലേറ്റ് ഒരാൾ മരിച്ചു
One person died after the boat overturned in Kochi Poothotta

കൊച്ചി പൂത്തോട്ടയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. പുത്തന്‍കാവ് സ്വദേശി സരസനാണ് മരിച്ചത്.  കന്നുകാലികള്‍ക്ക് പുല്ലു ചെത്തി വള്ളത്തില്‍ മടങ്ങവെ മിന്നലേറ്റാണ് മരണം. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories