Share this Article
News Malayalam 24x7
തൃശ്ശൂര്‍ മാളയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; അന്‍പത് വയസ്സ് തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം
Unidentified body found in Thrissur Mala; The body is that of a man in his fifties

തൃശ്ശൂര്‍  മാളയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കൃഷ്ണന്‍കോട്ട പാലത്തിനു സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്‍പത് വയസ്സ് തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം.മാള പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. തുടർന്ന് മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സമീപകാലത്ത് പ്രദേശത്തു നിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോ  എന്നതുള്‍പ്പെടെ പോലീസ് അന്വേഷിച്ചുവരികയാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories